കടലിന്റെ ആഴത്തിലേയ്ക്ക് മറഞ്ഞ് മറഞ്ഞ് പോവുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷമുണ്ടെങ്കില്‍ പോലും എന്തെന്നറിയാത്ത ഒരു ദുഃഖം തോന്നും അല്ലേ..
ചെന്നയെലെ മരീനയിലും ബസന്ത് നഗറിലും കണ്ടു നിന്ന ഒത്തിരി വേനല്‍ സന്ധ്യകളെ ഓര്‍മ്മിപ്പിക്കുന്നു..
5 Comments:
അസ്തമയസൂര്യനെ സ്നേഹിക്കുന്നവര്‍ക്കായി ദുബായിലെ ഒരു സന്ധ്യ..
ഇഡ്ഡലിപ്രിയന്റെ ചായ അടിപൊളി.
ഭാവുകങ്ങള്‍.
ഇഡ്ഡലിപ്രിയാ... ചിത്രം മനോഹരം. ജുമൈരാ ബീച്ച് ആണോ
ഇക്കാസെ :-) ചായ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ഇത്തിരിച്ചേട്ടാ :-) അതെ ജുമൈറ ബീച്ചാണ്
കടലിന്റെ ആഴത്തിലേയ്ക്ക് മറഞ്ഞ് മറഞ്ഞ് പോവുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ സന്തോഷമുണ്ടെങ്കില്‍ പോലും എന്തെന്നറിയാത്ത ഒരു ദുഃഖം തോന്നും അല്ലേ..
ചെന്നയെലെ മരീനയിലും ബസന്ത് നഗറിലും കണ്ടു നിന്ന ഒത്തിരി വേനല്‍ സന്ധ്യകളെ ഓര്‍മ്മിപ്പിക്കുന്നു..
മനോഹരമായിരിക്കുന്നു.
-പാര്‍വതി.
Post a Comment
<< Home